IPL 2022: MS Dhoni begins practice with CSK teammates | Oneindia Malayalam

2022-03-07 616

IPL 2022: MS Dhoni begins practice with Chennai Super Kings teammates
MS ധോണിയുള്‍പ്പെടെ സൂപ്പര്‍ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയുള്ള പരിശീലന ക്യാംപാണ് CSK നടത്തുന്നത്. നേരത്തെ തന്നെ ചെന്നൈയില്‍ CSK പരിശീലനം ആരംഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ മുംബൈയിലും പൂനെയിലുമായി IPL ചുരുക്കിയതോടെയാണ് സൂറത്തിലേക്ക് CSKട്രയിനിങ് ക്യാംപ് മാറ്റിയത്...